ഈ മഴ എന്നെ നനയ്ക്കുന്നില്ല..
അതിന്റെ ശബ്ദത്തിനായി ഞാന് കാതോര്ക്കുന്നില്ല
അതിന്റെ വരവിനായി ഞാന് കാത്തിരിക്കുന്നുമില്ല
പെയ്തൊഴിയുമ്പോള് സന്തോഷിക്കുന്നുമില്ല
ഓരോ മഴത്തുള്ളിയും എന്നെ പൊള്ളിച്ചു കൊണ്ടിറ്റു വീഴുന്നു
പ്രിയപ്പെട്ട മഴക്കാലമേ,
നീ എനിക്കപരചിതയായി മാറിക്കഴിഞ്ഞിരിക്കുന്നു.

if the font is not rendered properly, check:

12 thoughts on “ഈ മഴ എന്നെ നനയ്ക്കുന്നില്ല…

 1. mazha athu enikku nashtapetta ente baghyam
  mazha athu enikku nashtapetta ente anubhavam
  mazha athu enikku thiruchu nalkunna ormakal
  mazha athu enne vedanippikunna natinte ormakal

  ivide mazhayude shabda mukhirngal illa
  chattal mazhayil kuda pidikkatheyulla
  nadathangal illa
  ellam nan nashtapettu
  ormakal matharam bakkiyayoooooo

 2. mazhayil ninnundakunnathum…
  mazhayilekku pokunnathum..

  mazha enikku tharunnathum
  mazha ennil ninnu akattunnathum…

  mazha entethakunnathum…
  ennil ninnu swanthamakkunnathum…..

 3. ഫ്രീബേര്‍ഡ്,

  ഇപ്പോഴാണ് ബ്ലോഗ് കാണുന്നത് 🙂
  മഴ ചിത്രങ്ങളും കുടചിത്രങ്ങളും നന്നായിട്ടുണ്ട്!

 4. മഴയുടെ മുഖങള്‍ വെത്യസ് തം…
  മഴയിലെയ്ക്ക് തിരിയുന്ന മുഖങള്‍ പോലെ…

 5. മഴ ഒത്തിരി പേര്‍ക്ക് സങ്കടങ്ങളും സമ്മാനിക്കുന്നു…
  ഭീതിപ്പെടുത്തുന്ന ഓര്‍മ്മകള്‍ ബാക്കി വെയ്ക്കുന്നു…

  പക്ഷെ, മഴയുടെ ഈ ചിത്രം പോലും എന്നെ മഴയില്‍ കുതിര്‍ന്ന ഓര്‍മ്മകളിലേക്കെത്തിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *