മഴ ഒത്തിരി പേര്‍ക്ക് സങ്കടങ്ങളും സമ്മാനിക്കുന്നു…
ഭീതിപ്പെടുത്തുന്ന ഓര്‍മ്മകള്‍ ബാക്കി വെയ്ക്കുന്നു…

പക്ഷെ, മഴയുടെ ഈ ചിത്രം പോലും എന്നെ മഴയില്‍ കുതിര്‍ന്ന ഓര്‍മ്മകളിലേക്കെത്തിക്കുന്നു.