in മലയാളം | malayalam

ഈ മഴ എന്നെ നനയ്ക്കുന്നില്ല…

ഈ മഴ എന്നെ നനയ്ക്കുന്നില്ല..
അതിന്റെ ശബ്ദത്തിനായി ഞാന് കാതോര്ക്കുന്നില്ല
അതിന്റെ വരവിനായി ഞാന് കാത്തിരിക്കുന്നുമില്ല
പെയ്തൊഴിയുമ്പോള് സന്തോഷിക്കുന്നുമില്ല
ഓരോ മഴത്തുള്ളിയും എന്നെ പൊള്ളിച്ചു കൊണ്ടിറ്റു വീഴുന്നു
പ്രിയപ്പെട്ട മഴക്കാലമേ,
നീ എനിക്കപരചിതയായി മാറിക്കഴിഞ്ഞിരിക്കുന്നു.

if the font is not rendered properly, check:

Write a Comment

Comment

11 Comments

  1. mazhayil ninnundakunnathum…
    mazhayilekku pokunnathum..

    mazha enikku tharunnathum
    mazha ennil ninnu akattunnathum…

    mazha entethakunnathum…
    ennil ninnu swanthamakkunnathum…..

  2. ഫ്രീബേര്‍ഡ്,

    ഇപ്പോഴാണ് ബ്ലോഗ് കാണുന്നത് 🙂
    മഴ ചിത്രങ്ങളും കുടചിത്രങ്ങളും നന്നായിട്ടുണ്ട്!

  3. മഴയുടെ മുഖങള്‍ വെത്യസ് തം…
    മഴയിലെയ്ക്ക് തിരിയുന്ന മുഖങള്‍ പോലെ…

  4. മഴ ഒത്തിരി പേര്‍ക്ക് സങ്കടങ്ങളും സമ്മാനിക്കുന്നു…
    ഭീതിപ്പെടുത്തുന്ന ഓര്‍മ്മകള്‍ ബാക്കി വെയ്ക്കുന്നു…

    പക്ഷെ, മഴയുടെ ഈ ചിത്രം പോലും എന്നെ മഴയില്‍ കുതിര്‍ന്ന ഓര്‍മ്മകളിലേക്കെത്തിക്കുന്നു.