10 thoughts on “വിഷത്തിന്റെ രുചിയെന്താണ് ?

  1. vaayil thonnunnathu kothakku paattennu parayunnathu pole enthum valichu vaari ezhuthiyal athoru saahithya srishtiyakumennulla dharana ninakkengane kittiyennenikkariyilla…..pakshe athine patti abhiprayam ezhuthunnavar engilum athonnu sradhichirunnengil nannakumayirunnu

  2. ഒര്‍ക്കുട്ടില്‍ നിന്ന് വയനാട്ടിലേയ്ക്കെത്തിയപ്പോള്‍ എത്ര മാറിയിരിക്കുന്നു വായനയുടെ വിശേഷം. നല്ലതു്.

  3. ഇഷ്ടം എന്ന പ്രയോഗം കുറച്ച് അസ്താത്തയി…..അത്രെയെ ഉള്ളു….

  4. ബോബ്…..ഇതു താങ്കളുടെ വാക്കുകളാണോ…..

    കൊള്ളാം…..

    എനിക്കിഷ്ട്പ്പെട്ടു…..

    കണ്ണപ്പനേയും….ശാ‍ന്തപ്പെണ്ണിനേയും…..മല്ലനേയും…..‘വില്ലനേയും‘…

    ഒപ്പം വിഷയത്തിന്റെ തീവ്രതയും…..

Leave a Reply

Your email address will not be published. Required fields are marked *