കാപട്യത്തിന്റെ മൂടുപടവും
ചമയങ്ങളും എനിക്കു വലിച്ചെറിയണം
പേടിച്ച്‌ പറന്നു പോകുന്ന കുരുവികളോട്‌
ഞാന്‍ വെറുമൊരു നാട്യക്കാരനാണെന്ന്
വിളിച്ച്‌ പറയണം
കാലമേറെയായിരിക്കുന്നു
കാപട്യത്തിന്റെ മൂടുപടമിനിയെനിക്കു വയ്യ
പക്ഷെ ആ മൂടുപടം മാറ്റിയപ്പോളെല്ലാം
ആര്‍ക്കുമെന്നെ വേണ്ടായിരുന്നു
ഇനിയും അതുണ്ടാവുമൊ ?

27 thoughts on “നോക്കുകുത്തി / scarecrow

  1. ഇതു കൊള്ളാം. പരമസത്യം….1 പ്രത്യേകിച്ചും നമ്മുടെ പ്രവാസി ലോകത്തില്‍. ഒരു വിധത്തില്‍ പറഞ്ഞാല്‍ തമാശ തന്നെ. കൂടുതല്‍ നന്നായി എഴുതാന്‍ പറ്റും താങ്കള്‍ക്ക് കുറച്ചു കൂടെ ശ്രദ്ധിച്ചെഴുതൂ. ചിത്രങ്ങള്‍ മിഴിവുറ്റവയാണ്‍ കേട്ടോ

  2. hello freebird! could i have your email id? we are having an exhibition of photographs on the theme of rain at our gallery. i’d like to send u the details.

  3. നല്ല ചിത്രം. കവിതയും ഇഷ്ടപെട്ടു.

    Seen in മലയാളിക്കൂട്ടം / malayalikkuttam (?)

  4. aagrahikkatha veshangal aniyendi varumbol
    podiyunna mizhineer aarumariyaathe
    nenjodu cherkkendi varumbol
    njaanum
    yenate ullile vesham valicheriyaan kothikkunna
    nokku kuthiye thirichariyaaru undu…

    superb yaar….

  5. If you want to appear “normal” to those mad men out there,you must be one among them..go insane..be abnormal.If you dont want to,then some may call you a rebel,an introvert,mad…and they all die one day without experiencing the ecstacy.

    Absurdity is the essential concept and the first truth-Albert Camus

    keep writing..nice work n the pic too..

  6. ha! and I found myself reading this

    ——————————-
    The touch of affection
    The aching need of what I sought,
    Leaves me out of all the fairs
    My mask, too fine and serene,
    My smile ugly, words worthless,
    The mask is torn to pieces.
    Still I wear a self-conscious laugh
    Facing the world out of its beauty
    To frown with disdain.

    – Nanditha

  7. Oh….am going thru the struggle now. Shall i pretend fo that i don’t ppl I love or shall I be myself and let them go is the toughest question .. ;((

  8. നോക്കുകുത്തി
    കാപട്യത്തിന്റെ മൂടുപടവും
    ചമയങ്ങളും എനിക്കു വലിച്ചെറിയണം
    പേടിച്ച് പറന്നു പോകുന്ന് കുരുവികളോട്
    ഞാന് വെറുമൊരു നാട്യക്കാരനാണെന്ന്
    വിളിച്ചു പറയണം
    കാലമേറെയായിരിക്കുന്നു
    കാപട്യത്തിന്ടെ മൂടുപടമിനിയെനിക്കുവയ്യ

    പക്ഷെ മൂടുപടം മാറിയപ്പോളെല്ലാം ആര്ക്കുമെന്നെ വേണ്ടായിരുന്നു
    ഇനിയും അതുണ്ടവുമൊ ?

Leave a Reply

Your email address will not be published. Required fields are marked *