(സംഭവം അതു തന്നെ ! ഇതാണ്‍ ഹെര്‍ബല്‍ വയാഗ്ര വളരുന്ന സ്ഥലം. ഇനി ഈ ചെടിയുടെ വേരും പൂവും വിറ്റു വേണം നാലു കാശുണ്ടാക്കാന്‍. ഒന്നോ രണ്ടോ റിയാലിറ്റി ഷോയും സ്പോണ്സര്‍ ചെയ്യണം. റിയാലിറ്റി ഷോ കാണുന്നവരാണ്‍ യഥാര്‍ഥ വിഡ്ഡികള്‍. താടിയും മുടിയും നീറ്റി വളര്‍ത്തി സംഭവം വില്‍ക്കാനിറങ്ങുന്നതും ഫലിക്കും ! തള്ളേ എത്തിര oppurtunitiyകളാണീ നാട്ടില്‍ !)

[Eurekkkaaa ! this is the place where herbal viagra grows ]