@ sunilkallada thank you 🙂

@ Sajith T S ദാണ്ടെ വേറൊരുത്തന്‍ ! കണ്ടില്ലേ സ്വന്തമായിട്ട് നല്ല കളറ് ഫോട്ടോയിടാനുള്ള ക്രിയേറ്റിവിറ്റി, ഏത് അതു പോലുമില്ലാതെ range finder finder എന്നും പറഞ്ഞു നടക്കുന്നു. അതിന്റിടേല്‍ മലയാളത്തില്‍ ചില kamaantuകളും ! ലവനെക്കുറിച്ചൊക്കെയാ ഞാന്‍ മോളീപ്പറഞ്ഞത് ! കാലം കൊറേ ആയല്ലോ ഫ്ലീക്കറീക്കേറിനടക്കുന്നു ? എത്ര ഫാവും WoW – ഉം കിട്ടിക്കാണും മിസ്റ്റര്‍ ? ഇല്ല കണക്കു പറയില്ലാന്നറിയാം. എത്ര explore ണ്ട് കണക്കു പറയാന്‍ ? ഇല്ലാ പറയില്ലാ ! ഫേവ്വറു ബാങ്കീ നിക്ഷേപിക്കാന്‍ പടിക്കണം, ഫോണു വിളിക്കാണ്‍ പടിക്കണം (Dear Mr. Sajith T S i am giving you a last chance. ഒന്നു ഫേവാമോ ? കാലു പിടിക്കാം. മോളില് കാണുന്ന നക്ഷത്രത്തേ ക്ലിക്കിയാല്‍ മതി. താങ്കല്‍ പോസ്റ്റുന്ന എല്ലാ ചിത്രങ്ങളും – ചീത്തയാണെങ്കില്‍ – ഞാന്‍ ഫാവിക്കോണാമേ ! invite ക്കോളാമേ ! എനിക്കെക്സ്പ്പ്ലോറരീക്കേറണേ) കൂടുതല്‍ പറയാനുണ്ട്. പിന്നിടൊരവസരത്തിലാവട്ടെ.

>Oh Bobinson, I now pronounce you my favourite porn picture maker.

thank you Dear Sajith T S. I am honored and I will comment on your next 100 photos. you made my day … I will make you a partner in the viagra biz.