@ krish |കൃഷ്‌ ശ്ശോ… നാണക്കേട്. 🙂

( നന്ദി …… )

@ MR. mohan | മോഹന്‍ ഒരു വെറും sRGB കളര്‍ പ്രൊഫേലുമായില്‍ മങ്ങിയ നിറങ്ങളുമായി നടന്ന താങ്കള്ക്ക് Adobe RGB അതും 1998 അയച്ചു തന്ന് താങ്കളുടെ ചിത്രങ്ങളെ വര്‍ണ്ണാഭമാക്കിയ ആ ദിവസം താങ്കള്‍ മറന്നിരിക്കുന്നു ! ഇന്നു ഞാന്‍ ഒരു ഫാവുപോലുമില്ലാതെ എക്സ്പോളറത്തിന്റെ വാതിലില്‍ കാത്തു നില്‍ക്കുമ്പോല്‍ കോഴിക്കോടു കടാപ്പുറത്തുനിന്ന്ടെത്ത ഒന്നോ രണ്ടോ ചിത്രങ്ങളുടെ ബലത്തില്‍ താങ്കള്‍ എന്നെ മറക്കറുതായിരുന്നു. താങ്കള്‍ക്ക് പരിണാമത്തെക്കുറിച്ചെന്തറിയാം ? പോട്ടേ, എക്സ്പ്ലോറത്തില്‍ അല്‍ഗോരിതത്തിന്റെ കോമ്പക്സിറ്റിയെക്കുറിച്ചെന്തറിയാം ? P = NP ആണോന്നു പോലുമറിയാത്ത താങ്കള്‍ പാസ്കലില്‍ കോഡേഴുതി എന്നെപ്പേടിപ്പിക്കുന്നോ ആ ഫൂ ! എന്നാലും ആ നക്ഷത്രത്തില്‍ ഒന്നു ഞെക്കിയിരുന്നെങ്കില്‍.