@ febinjoy ഇപ്പോഴല്ലേ സംഭവം മനസിലാ‍യത്. ഇനി എല്ലാവരോടും രണ്ടാമതും പറയണം. ഒരൊറ്റപ്രാവശ്യം കുത്തിയാ മതീന്ന് ! 🙁

> is this direct marketing?

Mr. febinjoy കലാ കാ‍ലാന്നു കേട്ടിട്ടില്ലേ അതാണിത്.

@ Sajith T S ഞാനൊരു testimonial എഴുതിത്തരാമേ ! അതു മതിയോ (ഒരു testimonial എഴുതി അയച്ചാല്‍ ഞാന്‍ അതങ്ങട് പേസ്റ്റാം. ഫാഷ പോര. പിന്നെ വേറെ ഒന്നോ രണ്ടോ ഫ്ലിക്കറക്കൌണ്ടുണ്ടാക്കി അതേന്നും സാക്ഷ്യപ്പെടുത്താം.) പുണ്യവാനായ Sajith T S – സേ താങ്കളുടെ ചിത്രങ്ങളെല്ലാം WOW ആകൂന്നു, താങ്കളുടെ depth of field പാതാളത്തോളം ആഴമുള്ളത് – ഇനി വേറേ വല്ലോം പറയണോ ?

(P യും NP യും, അതു വലിയൊരു കഥയാണ്‍)