ദൈവമേ… ഓന് വട്ടായാ…??
അതോ പ്രായം തികയാത്ത , മീശ മുളക്കാത്തവണ്ടെ ജല്പനങളോ…?
ഹ്മ്മ്മ്മ്.. ഈ ബഗ്ഗുകളുടെ ഹണിമൂണ്‍ പോട്ടം പിടിച്ചാല്‍ ആരും ‘ലേലു അല്ലു’ പറയിക്കില്ലല്ലോ…!!! അ’പാര’ ബുദ്ധി(പുത്തി) തന്നെ എണ്ടമ്മോ….!!!
(ഏറു കിട്ടിയ പട്ടിയുടെ ഒരു നീണ്ട മോങല്‍ ഞാന്‍ കേട്ടുവോ ആവോ ?? )

LOL 🙂

Kidu shots Bob… n Hilarious write ups…!!!