@ പിയാഷെ/piyashe that comment on the third pic, is actually genuine. That photo has got too many hits from the viagra enthusiasts !

@ അതയച്ചു തരണം. താങ്കളെക്കുറിച്ച് നാട്ടുപേരറിയണം എന്ന് താങ്കള്‍ക്ക് തോന്നുന്ന കാര്യങ്ങള്‍ ഒരു മെയിലായി എനിക്കയച്ചാ മതി. ഞാന്‍ ടെസ്റ്റി മോണാം.

ഉദ്ദാ: താങ്കള്‍ ഒരു ഉദാരമതിയാണ്‍, താങ്കള്‍ ഫോട്ടം എടുത്ത് ഇതുവരെ ആരേയും നോവിച്ചിട്ടില്ല തുടങ്ങിയവ. പിന്നെ താങ്കള്‍ വളരെ രോമാന്റിക്കാണ്‍ തൊടങ്ങിയ കാര്യങ്ങളും.

@ hareeshrmenon 🙂 അന്നു sales tips ചോദിച്ചതെന്തിനാണെന്നിപ്പോ മനസിലായില്ലേ ?

@ Aby P Rajan ഇല്ലാ‍ Mr. ഇല്ലാ. ഇത് വെറും ഉദാത്തമായ കാല മാത്രം മാത്രം 😀

അല്ലേലും maxaud സ്നേഹമുള്ള കുഞ്ഞാടാ i mean മുട്ടനാട്.

@ Sajiv Vijay ഹ ! ഇതാണ്‍ ഞാന്‍ പറഞ്ഞ ഇനം. DOF, അത് ഇത് ! കര്ത്താവേ, എന്നതാണോ ഈ ചെറുക്കന്‍ പറയുന്നേ ! കലാ ഫോധം ഇല്ലാത്തവര്‍ഗ്ഗങ്ങള്‍ ! തനിക്ക് സ്വന്തമായി ഒരു SLR ഉണ്ടോ ? ഒപ്റ്റിക്കല്‍ സൂമുണ്ടോ ? അതുണ്ടോ ഇതുണ്ടോ ?

$en™ thank you 🙂

caduser2003 thanks ! 🙂

ഈ ദീപേടെ ഒരു കാര്യം !

valooran-വാളൂരാന്‍
താങ്കള്‍ക്ക് പണ്ടേ ആക്രാന്തം കൂടുതലാ !

Mr. Pyngodan താങ്കള്‍ക്കതോന്നും മനസിലാവില്ല ! ഫാവിയ സ്ഥിതിക്കു തല്‍ക്കാലം വെറുതേ വിട്ടിരിക്കുന്നു !

l i j
– ഇങ്ങേരെക്കൊണ്ടു കമന്റാനാണു ഞാന്‍ ഒത്തിരി കഷ്ട്ടപ്പെട്ടത്. അവസാനം പരിശുദ്ധാത്മാണ് ലിജേഷെന്നു പ്രഖ്യാപിക്കേണ്ടിവന്നു !

@ radiancestain നോക്കിയിരുന്നോ ഇപ്പക്കിട്ടും !

@ colorseek എടാ അത് മാടല്ല വണ്ടാ !

Mr. mohan | മോഹന്‍ താങ്കളൊരു പരിശുദ്ധാത്മാവു തന്നെ ! I mean, വിശുദ്ധന്‍.

@ Arun Shivanandan അപ്പോ വയാഗ്രാമരവുമുണ്ടല്ലേ ?

@ sreejibabu താങ്കള്‍ കുത്തുകളെക്കുറിച്ചെഴുതിയത് വായിച്ച് കണ്ണു നിറഞ്ഞു പോയി. കുത്തുകളേക്കുറിച്ചും ലേലുവല്ലുവിനേക്കുറിച്ചും താങ്കളുടെ ജ്ഞാനം അപാരമാണെന്ന് താങ്കളുടെ ചിത്രങ്ങള്‍ കണ്ടപ്പോഴേ തോന്നിയിരുന്നു. സുനില്‍ തുടങ്ങിയവര്‍ താങ്കളുടെ പാത പിന്തുടര്‍ന്ന് കുത്തുകളേക്കുറിച്ച് പറയാന്‍ ശ്രമിച്ചുവെങ്കിലും താങ്കളുടെ പ്രഭക്കു മുന്‍പില്‍ അതൊന്നുമല്ല. താങ്കള്‍ ഒരു മഹാന്‍ തന്നെ. കണ്ണിലെ കരടുകള്‍ക്കും കോലുകള്‍ക്കുമിടയിലൂ‍ടെ ഈ ചിത്രത്തിലെ കുത്തുകളെ കാണാന്‍ സാധിച്ച താങ്കളുടെ ചിത്രം എക്സ്പ്ലോറത്തിലെ ഒന്നാം പേജിനെ അലങ്കരിക്കേണ്ടതാണെന്നാണ്‍ എന്റെ അഭിപ്രായം. ഇപ്പോള്‍ പിയാഷെ തുടങ്ങിയവരും ഈ ചിത്രങ്ങത്തിലെ കുത്തുകള്‍ തുടങ്ങിയിട്ടുണ്ട്. എങ്കിലും താങ്കള്‍ അവര്‍ക്കെല്ലാം ഗുരു സ്ഥാനീയന്‍ തന്നെ.