നന്ദി ബോംബേ… ച്ചേ.. ബോബേ…!!!
താങ്കള്‍ ഒരു ‘കുത്ത്’ പടം ഇട്ട്, അതിലില്‍ മോശമല്ലാത്ത 2-4 കുത്ത് കണ്ട് പിടിച്ച എന്നെ മഹാനാക്കി എക്സ്പ്ലോര്‍ പേജില്‍ കയറ്റി ആക്ഷേപിക്കരുത്…!!
കഴിയുമെങ്കില്‍ ഈ ചിത്രത്തിണ്ടെ പേരു “Honeymoon Photography“ എന്നത് മാറ്റി ‘കുത്ത് Photography‘ അല്ലെങ്കില്‍ “കുത്ത് പടം” എന്നാക്കണമെന്നാണ് ഈ ‘മഹാ‍ണ്ടെ’ മഹത്തായ അത്യാഗ്രഹം…!!! സാധിച്ച് തരുമോ ബോംബേ… ച്ചേ.. ബോബേ.???