ഇത്രയൊക്കെ തലകുത്തി മറിഞ്ഞിട്ടും explore ഇല്‍ 30 വരെ എത്താന്‍ മാത്രേ പറ്റിയുള്ളൂ. ഇനി പേരൊന്നു മാറ്റി ഒരു സ്ത്രീ നാമധേയം വച്ചു നോക്ക്… ചിലപ്പോള്‍ explore ലെ ഫസ്റ്റ് പേജില്‍ വരും…