നമ്മുക്കു പ്രാര്‍ധികാം
നമ്മിലേ മൃഗം ഒരിക്കലും
ഉണരാതിരിക്കാന്‍
നമുക്കു പ്രാര്‍ധിക്കാം..
ജാനുവിന്റേ പെണ്മ്മ
വീണു മരിച
ഇതു പോല ഉള്ള പുല്ലു മാടങ്ങള്‍
ഇനിയും
ഉണ്ടാവാതിരിക്കാന്‍..
നമുക്കു പ്രാര്‍ധിക്കം
കുരിശു മരണങ്ങള്‍
ഓര്‍ക്കാത്ത
നാളെകള്‍ ഉണ്ടാവതിരിക്കന്‍.
ആതിന്റേ ഓര്‍മ്മയില്‍
ആ പാപ ബോധത്തില്‍ സ്വയം
അറിഞ്ഞു…ആരേയും മുറിപേടുത്താത്ത…ജനപധങ്ങള്‍ക്കായി
നന്മയുഡേ മിനാരങ്ങള്‍
ക്കായി പ്രാര്‍ധികാം

എല്ലാ അത്മാകളും
ഒരേ ഉയര്‍പ്പു സ്വപ്നം
കാണാന്‍…
നമ്മുക്ക്‌ പ്രര്‍ധിക്കാം
നമ്മുക്കയി പ്രാര്‍ധിക്കാം…
ആര്‍ക്കറിയാം…
നാളെ..മറ്റൊരു ജാനുവായി…
ആശരിയായി….
നാം ഇവിടെ…
ഈ പുല്‍ മേട്ടില്‍….

http://sketches-itzme.blogspot.com/