ചരിത്രം ഒരായിരം പഴങ്കഥകളുടെ ഭണ്ഡാരമാണ്; സത്യവും, അസത്യവും, നന്മ-തിന്മകളുടെ നിര്‍വചനങളും കാലത്തിന്‍ കരസ്പ്പര്‍ശങ്ങളും. ഏറെ അറിഞ്ഞിട്ടും അറിയാത്ത പ്രഹേളികയായി ചോരയും കണ്ണീരും കലര്‍ന്ന ഏടുകളേ ഇടയന്മാരും, നേതാക്കളും, അധികാരത്തിന്‍ അപ്പകഷ്ണങ്ങള്‍ക്കായി, കൊന്നും, വെന്നും, പുനര്‍വിചാരണ ചെയ്യുമ്പോള്‍ ചരിത്രം പിന്നിട്ട വഴികളിലൂടെ തന്നെ പുനര്‍ നടക്കുന്നു.

“History repeats; first as a tragedy then as a farce” – Karl Marx