വളരെ നല്ല photographs. താങ്കളുടെ ചിത്രങ്ങള്‍ എനിക്ക് flickrല്‍ കാണാമെങ്കിലും gulf രാജ്യങ്ങളില്‍ കഴിയുന്ന അനേകം മലയാളികള്‍ക്ക് കാണാന്‍ കഴിയില്ല. picasaweb ഉപയോഗിക്കുന്നതാവും നല്ലത്.

സസ്നേഹം

കൈപ്പള്ളി