ഇതുപോലെ മഴക്കാറ്റ്‌ ചീറിയടിക്കുന്ന കുന്നിന്മുകളില്‍ നിന്നാണു നഗരങ്ങളുടെ അടഞ്ഞ ശീതത്തിലേക്ക്‌ ഞാനിറങ്ങിപ്പോന്നത്‌. ഈ ചിത്രം എനിക്കെന്നെ തന്നെ തിരിച്ചുതരുന്നു. ഉഗ്രന്‍!