96 thoughts on “When it rains on the mountain

  1. Just want to quote – "“ഇതുപോലെ മഴക്കാറ്റ് ചീറിയടിക്കുന്ന കുന്നിന്മുകളില് നിന്നാണു നഗരങ്ങളുടെ അടഞ്ഞ ശീതത്തിലേക്ക് ഞാനിറങ്ങിപ്പോന്നത്….”"

  2. ഈ മഴചിത്രം ഇന്നത്തെ(17-8-08) ദേശാഭിമാനി സപ്ലിമെന്റില്‍ ഉണ്ട്..പക്ഷെ താങ്കളുടെ പേരു ഇല്ലാതെയാണ്.

  3. “ഇതുപോലെ മഴക്കാറ്റ് ചീറിയടിക്കുന്ന കുന്നിന്മുകളില് നിന്നാണു നഗരങ്ങളുടെ അടഞ്ഞ ശീതത്തിലേക്ക് ഞാനിറങ്ങിപ്പോന്നത്….”

    ഈ വരികള്‍ ഞാന്‍ കേട്ടിട്ടുണ്ടായിരുന്നു..
    പക്ഷേ അതിനിത്ര യോജിച്ച ഒരു ചിത്രം…!!
    നന്ദി ബോബീ..

  4. man i heard about this photo and i wanted to know that u should ask for an wirtten apology from them !

    i and with other members from doha kottam are with u .

    All the best and keep shooting !

  5. അറിഞ്ഞോ ! ഈ ചിത്രം ഗള്‍ഫ് മാധ്യമത്തിന്റെ ഇന്നത്തെ ഗള്‍ഫ് എഡീഷനില്‍ മഴയെ കുറിച്ചുള്ള ഒരു ഫീച്ചറില്‍ വന്നിട്ടുണ്ട്….നിങ്ങളറിഞ്ഞോ ?

  6. And I was surprised to find that I have NOT commented on this snap, despite me telling you long back that this is one of my favorites!!! And I remember the mail you sent me explaining about the place.

    This is an awesome snap, Bob! Thats it, nothing else to say! 🙂

  7. valooran|വാളൂരാന് നന്ദി. ശെരിക്കും വീണ്ടും വായിച്ചപ്പോള്‍ ആ വാക്കുകള്‍ (comment) മനസിലേക്ക് കുത്തിക്കയറുന്നത് പോലെ തോന്നി.

    Kumar Mullackal thanking you ! 🙂

    @ JP Kollakadavu നന്ദി സുഹ്രുത്തേ.

  8. gr8 shot man .. simply gr8.. I can feel the rain here in my office…!!! BTW: I had been to Pythal hill in my college days. But i did not have a camera that time 🙁

  9. ഇതുപോലെ മഴക്കാറ്റ്‌ ചീറിയടിക്കുന്ന കുന്നിന്മുകളില്‍ നിന്നാണു നഗരങ്ങളുടെ അടഞ്ഞ ശീതത്തിലേക്ക്‌ ഞാനിറങ്ങിപ്പോന്നത്‌. ഈ ചിത്രം എനിക്കെന്നെ തന്നെ തിരിച്ചുതരുന്നു. ഉഗ്രന്‍!

  10. I always thought india looks best in the rains. I once had some video of a monsoon night, the trees lit up by flickering lightning. But it was never converted to digital. Fantastic feel. I can feel myself there, shivering and wet.

  11. when its time to rain.. I hide my face… its already raining .. there… and why should i let rain drops touch my tears…. and I dont like the wind which tries to take those tears from me…

    I have a sky inside me …
    I have a rain on my face
    I have a wind ….or may be I am the wind..

    still I hide my face from you

Leave a Reply

Your email address will not be published. Required fields are marked *

To respond on your own website, enter the URL of your response which should contain a link to this post's permalink URL. Your response will then appear (possibly after moderation) on this page. Want to update or remove your response? Update or delete your post and re-enter your post's URL again. (Find out more about Webmentions.)