
കാപട്യത്തിന്റെ മൂടുപടവും
ചമയങ്ങളും എനിക്കു വലിച്ചെറിയണം
പേടിച്ച് പറന്നു പോകുന്ന കുരുവികളോട്
ഞാന് വെറുമൊരു നാട്യക്കാരനാണെന്ന്
വിളിച്ച് പറയണം
കാലമേറെയായിരിക്കുന്നു
കാപട്യത്തിന്റെ മൂടുപടമിനിയെനിക്കു വയ്യ
പക്ഷെ ആ മൂടുപടം മാറ്റിയപ്പോളെല്ലാം
ആര്‍ക്കുമെന്നെ വേണ്ടായിരുന്നു
ഇനിയും അതുണ്ടാവുമൊ ?
"Good picture! What a joy to read Malayalam! :)"
ഇത് നാം പറയുന്നത് ഒന്ന് തന്നെ… 🙂
ഇതു കൊള്ളാം. പരമസത്യം….1 പ്രത്യേകിച്ചും നമ്മുടെ പ്രവാസി ലോകത്തില്‍. ഒരു വിധത്തില്‍ പറഞ്ഞാല്‍ തമാശ തന്നെ. കൂടുതല്‍ നന്നായി എഴുതാന്‍ പറ്റും താങ്കള്‍ക്ക് കുറച്ചു കൂടെ ശ്രദ്ധിച്ചെഴുതൂ. ചിത്രങ്ങള്‍ മിഴിവുറ്റവയാണ്‍ കേട്ടോ
[…] ( മറ്റുള്ളവ: 1. നോക്കുകുത്തി 2. ഓര്‍മകള്‍ ) […]
the first photo posted to malayalikkoottam
—
http://flickr.com/groups/koottam/pool/37936363@N00/page2/ (?)
hello freebird! could i have your email id? we are having an exhibition of photographs on the theme of rain at our gallery. i’d like to send u the details.
then do it babe !
THanks for all the comments and writings in mlayalam !! YOu are just tempting me to download this font 😉
Hey great Photo!! 🙂
വളെര നന്നായിരിക്കുന്നു… :o)
—
Seen in മലയാളിക്കൂട്ടം / malayalikkuttam (?)
നല്ല ചിത്രം. കവിതയും ഇഷ്ടപെട്ടു.
—
Seen in മലയാളിക്കൂട്ടം / malayalikkuttam (?)
very nice.. simple subject but well captured…
this is so beautiful. i am curious as to what kind of adventure you are having right now..
thanks for the comments guys !
aagrahikkatha veshangal aniyendi varumbol
podiyunna mizhineer aarumariyaathe
nenjodu cherkkendi varumbol
njaanum
yenate ullile vesham valicheriyaan kothikkunna
nokku kuthiye thirichariyaaru undu…
superb yaar….
🙁
I wish I could understand the poem….seems to have spawned quite a few reactions 🙁 🙂
thanks my unknown friend !
If you want to appear “normal” to those mad men out there,you must be one among them..go insane..be abnormal.If you dont want to,then some may call you a rebel,an introvert,mad…and they all die one day without experiencing the ecstacy.
Absurdity is the essential concept and the first truth-Albert Camus
keep writing..nice work n the pic too..
ha! and I found myself reading this
——————————-
The touch of affection
The aching need of what I sought,
Leaves me out of all the fairs
My mask, too fine and serene,
My smile ugly, words worthless,
The mask is torn to pieces.
Still I wear a self-conscious laugh
Facing the world out of its beauty
To frown with disdain.
– Nanditha
yes indeed. 🙁
Its better to take the decision asap. but ….
Oh….am going thru the struggle now. Shall i pretend fo that i don’t ppl I love or shall I be myself and let them go is the toughest question .. ;((
നന്ദി കൂട്ടുകാരേ .. 🙂 ശെരിയാ മലയാളം വായിക്കാന്‍ നല്ല രസം 🙂
—
for those who don’t understand what’s going on above, I have written the description in malayalam and the comments also are in malayalam 🙂
നല്ല ചിത്രം. എന്തു രസം മലയാളം വായിക്കാന്‍ 🙂
എനിക്ക് െപരുത്ത് ഇഷ്ടായി…
നന്നായിരിക്കുന്നു,കവിതയും ചിത്രവും
നോക്കുകുത്തി
കാപട്യത്തിന്റെ മൂടുപടവും
ചമയങ്ങളും എനിക്കു വലിച്ചെറിയണം
പേടിച്ച് പറന്നു പോകുന്ന് കുരുവികളോട്
ഞാന് വെറുമൊരു നാട്യക്കാരനാണെന്ന്
വിളിച്ചു പറയണം
കാലമേറെയായിരിക്കുന്നു
കാപട്യത്തിന്ടെ മൂടുപടമിനിയെനിക്കുവയ്യ
പക്ഷെ മൂടുപടം മാറിയപ്പോളെല്ലാം ആര്ക്കുമെന്നെ വേണ്ടായിരുന്നു
ഇനിയും അതുണ്ടവുമൊ ?