ഇന്നലെ രാത്രി ഒരു കവിക്കുകൂടെ ജന്മം നല്‍കിയിരിക്കുന്നു.

ഇന്നലെ രാത്രി വിശുദ്ധ അന്തോണീശ്ശന്‍ എഴുതിയ പത്തു കവിതകളിതാ ഇവിടെയുണ്ട്.

മന്താക്രാന്താ എന്ന പേരിലറിയപ്പെടുന്ന ഈ കവിതകള്‍ ലോല ഹ്ര്യദയര്‍ക്കുള്ളതല്ല എന്ന് കവിതന്നെ പറയുന്നുണ്ട്.

(ഒരു രാത്രികൊണ്ടൊരുത്തനെ കവിയാക്കുന്നതും ഭവാന്‍ എന്ന് കേട്ടിട്ടില്ലേ ?)

(നഷ്ട്ടപ്പെട്ട മഴക്കാലം.)

The lost Monsoon. | നഷ്ട്ടപ്പെട്ട മഴക്കാലം.


I couldn’t feel this monsoon

I was waiting for you to
come and walk with with me in the rain.
because I knew that you liked to walk
in the rain. I knew that you liked
rain more than I do.
more than I do.

( മഴ കാലവും സ്ഥലവും തെറ്റി പെയ്യുകയായിരുന്നു. മഴയെ അപരിചതത്വത്തോടെ നെഞ്ചിലേറ്റുവാങ്ങുന്ന നിരത്തുകളില്‍, എത്തിപ്പെടാനാവാത്ത, മനസിലാകാത്ത അകലങ്ങളിലെവിടെയൊക്കെയോ.പക്ഷേ ആ മഴക്ക് ഓര്‍മകളെ  മായിച്ചുകളയാന്‍ കഴിയുമോ ? )